ആകെ പേജ്‌കാഴ്‌ചകള്‍

2022, ഫെബ്രുവരി 24, വ്യാഴാഴ്‌ച

2022, ഫെബ്രുവരി 23, ബുധനാഴ്‌ച

2022, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ഇനി ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന ബിസിനസ് വിപ്ലവം

 മലയാളി ഉൾപ്പെട്ട   സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക്

220 കോടി രൂപയുടെ വിദേശനിക്ഷേപം


2017 ന്റെ തുടക്കത്തിൽ കോയമ്പത്തൂർ ആസ്ഥാനമായി തുടങ്ങിയ ഒരു startup company 2019 ന്റെ ആരംഭത്തോടെ ആയിരുന്നു company യുടെ First Face Project Start ആക്കിയത്. cgn247.com എന്നാണ് അവർ അതിന് നൽകിയ പേര് . ലോകത്തുള്ള എല്ലാ customers നെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന അവരുടെ Project കുറഞ്ഞ സമയം കൊണ്ട് തന്നെ amazon,2gud പോലുള്ള 30ൽ അധികം കോർപ്പറേറ്റ് company കളെ കസ്റ്റമേഴ്സ് വേണ്ടി ഈ community ൽ ഉൾപ്പെടുത്തി കൊടുത്തു.ലോകത്തു കഴിഞ്ഞ ഒരു ശതാബ്ദമായി മാറിക്കൊണ്ടിരിക്കുന്ന വ്യവസായ വിപ്ലവങ്ങൾ കൃത്യമായി പഠിച്ച്,  ഇനി വരാനിരിക്കുന്ന ഒരു Revolution നെ base ചെയ്തു രൂപകല്പന ചെയ്ത ഒരു project ആയിരുന്നു cgn247.com.

സാധാരണ ആളുകൾക്കു പുതിയ technology യുടെ മാറ്റങ്ങൾ പഠിപ്പിക്കുക എന്നതായിരുന്നു ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം.. അതിനായി ആളുകൾക്കു പ്രത്യക training കൊടുത്തു അവരെ അതിനു സജ്ജമാക്കാനും പുതിയ oppertunity കളെ കുറിച്ച് പഠിപ്പിക്കാനും വേണ്ടി Get Set Well Academy എന്ന ഒരു organisation കൂടി ഇവർ ആരംഭിക്കുകയും, ലോകത്തു ആദ്യമായി  എല്ലാ ആളുകൾക്കും അവരുടെ കയ്യിൽ ഉള്ള കുറഞ്ഞ പണമോ അല്ലെങ്കിൽ പണം ഇല്ലാതെ manpower ഉപയോഗിച്ചു ചെയ്യാവുന്ന പുതിയ 100 ൽ അധികം oppertunity പരിചയപെടുത്തുന്ന Live book എന്ന concept ഇവർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന BIG DATA Revolution base ആക്കി തുടങ്ങിയ CGN247.com എന്ന കമ്പനിയുടെ ഇന്ത്യയിലെയും ഈ വർഷവസാനം MIDDLE EAST,ASIAN COUNTRIES  ഉൾപ്പടെ ഉള്ള രാജ്യങ്ങളിലേക് വ്യാപിക്കുന്നതിനും വേണ്ടി ആണ് 2022 -202320 crore ഉം 2023 -2025200cr india rupees ഒരു UK based company  (22 million  sterling pound) cgn247.com invest ചെയ്യാൻ പോകുന്നത്. അടുത്ത മാസം അവസാനത്തോടുകൂടി ദുബായ് വച്ചു കരാർ ഒപ്പ് വയ്ക്കുന്നതോടുകൂടി മറ്റൊരു ഇന്ത്യൻ company കൂടിയാണ് ലോകത്തിനു മുമ്പില്‍ അഭിമാനം ആയി മാറാൻ പോവുന്നത്.

2020, ജൂലൈ 6, തിങ്കളാഴ്‌ച

2016, മാർച്ച് 23, ബുധനാഴ്‌ച

2012, ഡിസംബർ 24, തിങ്കളാഴ്‌ച